ഈ ഫോട്ടോയിലുള്ളവരെ അറിയുന്നവർ ഉടൻ പോലീസിൽ അറിയിക്കുക

പൊന്നാനി കുണ്ടുകടവ് ജംഗ്ഷൻ ഭാഗത്ത് അമിത വേഗതയിൽ വന്ന സ്കൂട്ടർ മാറഞ്ചേരി സ്വദേശിയായ 64 കാരനെ ഇടിച്ചു തെറിപ്പിച്ച അപകടത്തിൽ പൊന്നാനി പൊലീസ് പ്രതികളെ തേടുന്നു. 2021 ഏപ്രിൽ ഒന്നിന് വൈകീട്ട് 3.30 നായിരുന്നു അപകടം. സംഭവത്തിൽ ഇടിച്ചു തെറിപ്പിച്ച സ്കൂട്ടർ നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ മാറഞ്ചേരി സ്വദേശി ആശുപത്രിയിൽ ചികിത്സയിലാണ്. 

സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ തിരിച്ചറിയാനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളിലെ ആളുകളെ കുറിച്ച് അറിയുന്നവർ പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ (9497987168), സബ് ഇൻസ്പെക്ടർ (9497980679), എസ്സിപിഒ അഷറഫ് (994621 0329) എന്നിവരെ അറിയിക്കണം.

#360malayalam #360malayalamlive #latestnews#accident#ponnani

പൊന്നാനി കുണ്ടുകടവ് ജംഗ്ഷൻ ഭാഗത്ത് അമിത വേഗതയിൽ വന്ന സ്കൂട്ടർ മാറഞ്ചേരി സ്വദേശിയായ 64 കാരനെ ഇടിച്ചു തെറിപ്പിച്ച അപകടത്തിൽ പൊന്നാ...    Read More on: http://360malayalam.com/single-post.php?nid=4011
പൊന്നാനി കുണ്ടുകടവ് ജംഗ്ഷൻ ഭാഗത്ത് അമിത വേഗതയിൽ വന്ന സ്കൂട്ടർ മാറഞ്ചേരി സ്വദേശിയായ 64 കാരനെ ഇടിച്ചു തെറിപ്പിച്ച അപകടത്തിൽ പൊന്നാ...    Read More on: http://360malayalam.com/single-post.php?nid=4011
ഈ ഫോട്ടോയിലുള്ളവരെ അറിയുന്നവർ ഉടൻ പോലീസിൽ അറിയിക്കുക പൊന്നാനി കുണ്ടുകടവ് ജംഗ്ഷൻ ഭാഗത്ത് അമിത വേഗതയിൽ വന്ന സ്കൂട്ടർ മാറഞ്ചേരി സ്വദേശിയായ 64 കാരനെ ഇടിച്ചു തെറിപ്പിച്ച അപകടത്തിൽ പൊന്നാനി പൊലീസ് പ്രതികളെ തേടുന്നു. 2021 ഏപ്രിൽ ഒന്നിന് വൈകീട്ട് 3.30 നായിരുന്നു അപകടം. സംഭവത്തിൽ ഇടിച്ചു തെറിപ്പിച്ച സ്കൂട്ടർ നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്