കോവിഡ് ഭീതിയും കടലാക്രമണവും ദുരിതത്തിലായി പൊന്നാനിയിലെ നിരവധി കുടുംബങ്ങൾ

പൊന്നാനി: കടലാക്രമണങ്ങളിൽ വീടും സ്ഥലവും നഷ്​ടമായവർക്ക് ഇത്തവണ ഇരട്ടി ദുരിതമാണ്. അഴീക്കൽ ലൈറ്റ് ഹൗസ് മുതൽ തൃശൂർ ജില്ലാതിർത്തിയായ കാപ്പിരിക്കാട് വരെ നൂറിലേറെ വീടുകളാണ് ഒരു വർഷത്തിനിടെ കടലെടുത്തത്.


നിരവധി വീടുകൾ പാതി തകർന്ന് താമസ യോഗ്യമല്ലാതായി. മുൻവർഷങ്ങളിൽ കടലാക്രമണ സമയങ്ങളിൽ ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മാറി താമസിച്ചവർക്ക് കോവിഡ് രോഗ വ്യാപനത്തെത്തുടർന്ന് മാറിപ്പോകാൻ പോലും ഇടമില്ലാതായി.


തദ്ദേശ സ്ഥാപനങ്ങൾ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ടെങ്കിലും ചെറിയ കുട്ടികളുമായി കോവിഡ് സമ്പർക്ക സാധ്യതയെത്തുടർന്ന് ക്യാമ്പുകളിലേക്ക് മാറാൻ മടിച്ചിരിക്കുകയാണ് ഇവർ. നേരത്തേ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരുന്നെങ്കിലും ഇത്തവണ ഇതും പ്രയാസത്തിലാണ്.


#360malayalam #360malayalamlive #latestnews

പൊന്നാനി: കടലാക്രമണങ്ങളിൽ വീടും സ്ഥലവും നഷ്​ടമായവർക്ക് ഇത്തവണ ഇരട്ടി ദുരിതമാണ്. അഴീക്കൽ ലൈറ്റ് ഹൗസ് മുതൽ തൃശൂർ ജില്ലാതിർത്തിയ...    Read More on: http://360malayalam.com/single-post.php?nid=395
പൊന്നാനി: കടലാക്രമണങ്ങളിൽ വീടും സ്ഥലവും നഷ്​ടമായവർക്ക് ഇത്തവണ ഇരട്ടി ദുരിതമാണ്. അഴീക്കൽ ലൈറ്റ് ഹൗസ് മുതൽ തൃശൂർ ജില്ലാതിർത്തിയ...    Read More on: http://360malayalam.com/single-post.php?nid=395
കോവിഡ് ഭീതിയും കടലാക്രമണവും ദുരിതത്തിലായി പൊന്നാനിയിലെ നിരവധി കുടുംബങ്ങൾ പൊന്നാനി: കടലാക്രമണങ്ങളിൽ വീടും സ്ഥലവും നഷ്​ടമായവർക്ക് ഇത്തവണ ഇരട്ടി ദുരിതമാണ്. അഴീക്കൽ ലൈറ്റ് ഹൗസ് മുതൽ തൃശൂർ ജില്ലാതിർത്തിയായ കാപ്പിരിക്കാട് വരെ നൂറിലേറെ വീടുകളാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്