യുഡിഎഫ് സ്ഥാനാർത്ഥി രോഹിതിനും ഭാര്യക്കും കൊവിഡ്

പൊന്നാനി: യുഡിഎഫ് സ്ഥാനാർത്ഥി രോഹിതിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ ചില രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ കോവിഡ്  പരിശോധനയിലാണ് രോഹിതിൻ്റെയും. ഭാര്യയുടെയും ഫലം പോസിറ്റീവ് ആയത്.

ആയതിനാൽ ഈ കഴിഞ്ഞ ഒരാഴ്ചയായി ഇവരുമായി  നേരിട്ട് സമ്പർക്കം പുലർത്തിയ ആളുകൾ തൊട്ടടുത്തുള്ള പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലോ,ആരോഗ്യ വകുപ്പുമായോ ബന്ധപ്പെടേണ്ടതാണെന്ന് ആരോഗ്യവകുപ്പ്  അറിയിച്ചു. പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥി നന്ദകുമാറിനും സ്പീക്കർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു

#360malayalam #360malayalamlive #latestnews

പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥി നന്ദകുമാറിനും സ്പീക്കർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു......    Read More on: http://360malayalam.com/single-post.php?nid=3935
പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥി നന്ദകുമാറിനും സ്പീക്കർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു......    Read More on: http://360malayalam.com/single-post.php?nid=3935
യുഡിഎഫ് സ്ഥാനാർത്ഥി രോഹിതിനും ഭാര്യക്കും കൊവിഡ് പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥി നന്ദകുമാറിനും സ്പീക്കർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്