വീട് കയറി ആക്രമണം; ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

കൊല്ലം പുനലൂരില്‍ വീട് കയറിയുള്ള അക്രമണത്തില്‍ ഗൃഹനാഥനായ പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബു (59) കൊല്ലപ്പെട്ടു. സംഭവത്തില്‍ പൊലീസ് മോഹനന്‍, സുനില്‍ എന്നിവരെ  കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തില്‍ ഒന്‍പത് പേരുണ്ടെന്നും  ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

 കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ മകനും പ്രതികളിലൊരാളായ മോഹനനും തമ്മില്‍ കഴിഞ്ഞ ദിവസം അടിപിടി നടന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് മോഹനനും സംഘവും സുരേഷ് ബാബുവിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

#360malayalam #360malayalamlive #latestnews#Crime

കൊല്ലം പുനലൂരില്‍ വീട് കയറിയുള്ള അക്രമണത്തില്‍ ഗൃഹനാഥനായ പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബു (59) കൊല്ലപ്പെട്ടു. സംഭവത്തി...    Read More on: http://360malayalam.com/single-post.php?nid=3922
കൊല്ലം പുനലൂരില്‍ വീട് കയറിയുള്ള അക്രമണത്തില്‍ ഗൃഹനാഥനായ പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബു (59) കൊല്ലപ്പെട്ടു. സംഭവത്തി...    Read More on: http://360malayalam.com/single-post.php?nid=3922
വീട് കയറി ആക്രമണം; ഗൃഹനാഥന്‍ കൊല്ലപ്പെട്ടു കൊല്ലം പുനലൂരില്‍ വീട് കയറിയുള്ള അക്രമണത്തില്‍ ഗൃഹനാഥനായ പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബു (59) കൊല്ലപ്പെട്ടു. സംഭവത്തില്‍ പൊലീസ് മോഹനന്‍, സുനില്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്