പി.നന്ദകുമാറിന് കോവിഡ് സ്ഥിരീകരിച്ചു

പൊന്നാനി നിയോജക മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പി.നന്ദകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അടുത്ത ദിവസങ്ങളിൽ അദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് നന്ദകുമാർ ഫെയ്സ് ബുക്കിലൂടെ ആവശ്യപ്പെട്ടു.  

ഏപ്രിൽ ആറിനായിരുന്നു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. മെയ് രണ്ടിന് വരുന്ന തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നതിനിടെയാണ് പി.നന്ദകുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, യു ഡി എഫ് നേതാവ് ഉമ്മൻ ചാണ്ടി എന്നിവർക്കെല്ലാം തെരഞ്ഞെടുപ്പ് പോളിംഗ് കഴിഞ്ഞതിന് ശേഷം ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പി നന്ദകുമാർ സിഐടിയു ദേശീയ നേതാവ് കൂടിയാണ്.

#360malayalam #360malayalamlive #latestnews#Covid

പൊന്നാനി നിയോജക മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പി.നന്ദകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അടുത്ത ദിവസങ്ങളിൽ അദേഹവുമ...    Read More on: http://360malayalam.com/single-post.php?nid=3906
പൊന്നാനി നിയോജക മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പി.നന്ദകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അടുത്ത ദിവസങ്ങളിൽ അദേഹവുമ...    Read More on: http://360malayalam.com/single-post.php?nid=3906
പി.നന്ദകുമാറിന് കോവിഡ് സ്ഥിരീകരിച്ചു പൊന്നാനി നിയോജക മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പി.നന്ദകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അടുത്ത ദിവസങ്ങളിൽ അദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് നന്ദകുമാർ ഫെയ്സ് ബുക്കിലൂടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്