മൻസൂർ വധക്കേസ്; പ്രതി പുല്ലൂക്കര സ്വദേശി രതീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പുല്ലൂക്കര സ്വദേശി രതീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മൻസൂർ വധക്കേസിൽ രണ്ടാമത്തെ പ്രതിയാണ് രതീഷ്.

Heroസിപിഎം അനുഭാവിയായിരുന്ന രതീഷ് സംഭവത്തിനു ശേഷം ഒളിവിലായിരുന്നു. കോഴിക്കോട് വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ ചെക്യാടിന് സമീപത്ത് ഒഴിഞ്ഞ പ്രദേശത്താണ് തൂങ്ങി മരിച്ച നിലയിൽ രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. അവിടെ ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് നിഗമനം.

പാറക്കടവിൽ വെൽഡിങ് ഷോപ്പ് നടത്തുകയാണ് രതീഷ്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് രതീഷിന്റെ വീട്ടിൽ എത്തിയിരുന്നു. കേസിൽ മൊത്തം 24 പ്രതികളാണുള്ളത്. ഇതിൽ 11 പ്രതികളെയാണ് തിരിച്ചറിഞ്ഞിരുന്നത്. 

#360malayalam #360malayalamlive #latestnews

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പുല്ലൂക്കര സ്വദേശി രതീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ...    Read More on: http://360malayalam.com/single-post.php?nid=3905
പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പുല്ലൂക്കര സ്വദേശി രതീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ...    Read More on: http://360malayalam.com/single-post.php?nid=3905
മൻസൂർ വധക്കേസ്; പ്രതി പുല്ലൂക്കര സ്വദേശി രതീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പുല്ലൂക്കര സ്വദേശി രതീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മൻസൂർ വധക്കേസിൽ രണ്ടാമത്തെ പ്രതിയാണ് രതീഷ്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്