ഇടപ്പള്ളിയിലെ മാളിൽ തോക്കും വെടിയുണ്ടയും ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തു

എറണാകുളം ഇടപ്പള്ളിയിലെ മാളിൽ തോക്കും വെടിയുണ്ടയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ട്രോ​ളി വൃ​ത്തി​യാ​ക്ക​വെ ജീ​വ​ന​ക്കാ​രാ​ണ് സം​ഭ​വം ശ്ര​ദ്ധി​ച്ച​ത്. സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന ട്രോ​ളി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു തോ​ക്കും വെ​ടി​യു​ണ്ട​ക​ളും. അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3858
...    Read More on: http://360malayalam.com/single-post.php?nid=3858
ഇടപ്പള്ളിയിലെ മാളിൽ തോക്കും വെടിയുണ്ടയും ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്