പൊന്നാനി മണ്ഡലത്തിലെ സ്കൂളുകളിലെ കൂടുതൽ പോസറ്റീവ് കേസുകൾ; ജാഗ്രത പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്പീക്കർ റിവ്യൂ മീറ്റിംഗ് വിളിച്ചു ചേർത്തു

പൊന്നാനി മണ്ഡലത്തിൽ രണ്ടു സ്കൂളുകളിൽ നടത്തിയ കോവിഡ് പരിശോധനയിൽ കൂടുതൽ കുട്ടികൾക്ക് പോസിറ്റീവ് ആയതിനെ തുടർന്നുള്ള ജാഗ്രത പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്പീക്കർ റിവ്യൂ മീറ്റിംഗ് വിളിച്ചു ചേർത്തു .

DMO യുടെ പ്രതിനിധി , മെഡിക്കൽ സൂപ്രേണ്ടുമാർ , തഹസിൽദാർ , AEO എന്നിവർ പങ്കെടുത്തു .

ആവശ്യമായ മുൻകരുതൽ സ്കൂളുകളിലും . പൊതു സ്ഥാപനങ്ങളിലും , പൊതു ഇടങ്ങളിലും ഊര്ജിതമാക്കാൻ തീരുമാനിച്ചു .

ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് ആവശ്യമായ എണ്ണം RTPCR ടെസ്റ്റ് നടത്താൻ തീരുമാനിച്ചു . അതിനായി മതിയായ ടെസ്റ്റ് കിറ്റുകൾ അനുവദിക്കാൻ DMO ക്കു നിർദേശം നൽകി . 

പഞ്ചായത്ത് മുൻസിപ്പൽ തലത്തിൽ പ്രത്യേകം റിവ്യൂ മീറ്റിങ് ചേരാൻ തീരുമാനിച്ചു . 

സെക്ടറൽ മജിസ്‌ട്രേറ്റ് മാരുടെ പരിശോധന ശക്തമാക്കാനും തീരുമാനിച്ചു .

#360malayalam #360malayalamlive #latestnews

ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് ആവശ്യമായ എണ്ണം RTPCR ടെസ്റ്റ് നടത്താൻ തീരുമാനിച്ചു......    Read More on: http://360malayalam.com/single-post.php?nid=3709
ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് ആവശ്യമായ എണ്ണം RTPCR ടെസ്റ്റ് നടത്താൻ തീരുമാനിച്ചു......    Read More on: http://360malayalam.com/single-post.php?nid=3709
പൊന്നാനി മണ്ഡലത്തിലെ സ്കൂളുകളിലെ കൂടുതൽ പോസറ്റീവ് കേസുകൾ; ജാഗ്രത പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്പീക്കർ റിവ്യൂ മീറ്റിംഗ് വിളിച്ചു ചേർത്തു ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് ആവശ്യമായ എണ്ണം RTPCR ടെസ്റ്റ് നടത്താൻ തീരുമാനിച്ചു... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്