മാറഞ്ചേരി ടെലിഫോണ്‍ എക്സേഞ്ചിന് കീഴിലെ കണക്ഷന്‍ കേബിള്‍ കത്തിച്ചതായി പരാതി

എരമംഗലം: മാറഞ്ചേരി ടെലിഫോണ്‍ എക്സേഞ്ചിന് കീഴിലെ കണക്ഷന്‍ കേബിള്‍ സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചതായി പരാതി.എരമംഗലം കളത്തില്‍ പടിയില്‍ കലുങ്കിന് അടിയില്‍ ആണ് കേബിള്‍ കത്തിനശിച്ചത്.പെരുമ്പടപ്പ് പോലീസ് സ്റ്റേഷന്‍ അടക്കമുള്ള 20 ഓളം ഓഫീസുകളിലേക്കും പ്രദേശത്തെ 500 ഓളം വീടുകളും സ്ഥാപനങ്ങളും  അടക്കമുള്ളവയിലേക്ക് പോകുന്ന ലാന്റ് ഫോണ്‍,ഇന്റര്‍നെറ്റ്  കണക്ഷന്‍ കേബിളാണ് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടത്.സംഭവത്തില്‍ ബിഎസ്എന്‍എല്‍ അധികൃതര്‍ പെരുമ്പടപ്പ്  പോലീസിന് പരാതി നല്‍കിയിട്ടുണ്ട്

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3700
...    Read More on: http://360malayalam.com/single-post.php?nid=3700
മാറഞ്ചേരി ടെലിഫോണ്‍ എക്സേഞ്ചിന് കീഴിലെ കണക്ഷന്‍ കേബിള്‍ കത്തിച്ചതായി പരാതി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്