മാറഞ്ചേരി ഹൈസ്കൂൾ, വന്നേരി ഹൈസ്കൂൾ എന്നിവിടങ്ങളിലെ കോവിഡ് പോസറ്റീവ് ആയവർ അന്വേഷണങ്ങൾക്കായി ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടുക

മാറഞ്ചേരി ഹൈസ്കൂൾ, വന്നേരി ഹൈസ്കൂൾ എന്നിവിടങ്ങളിലെ കോവിഡ് പരിശോധനയിൽ അധ്യാപകരും വിദ്യാർത്ഥികളും പോസിറ്റീവ് ആയ സാഹചര്യത്തിൽ പ്രസ്തുത സ്കൂളുകളിലെ അധ്യാപകർ ,വിദ്യാർത്ഥികൾ എന്നിവർ ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിലുണ്ടെങ്കിൽ അവർ നിരീക്ഷണത്തിൽ തുടരേണ്ടതും ആരോഗ്യ പ്രവർത്തകരെ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതുമാണ്.


907 2260947


8078240084


9645989821

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3689
...    Read More on: http://360malayalam.com/single-post.php?nid=3689
മാറഞ്ചേരി ഹൈസ്കൂൾ, വന്നേരി ഹൈസ്കൂൾ എന്നിവിടങ്ങളിലെ കോവിഡ് പോസറ്റീവ് ആയവർ അന്വേഷണങ്ങൾക്കായി ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടുക തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്