പൊന്നാനിയിൽ കർഷകബിൽ കത്തിച്ച് പ്രതിഷേധിച്ചു

പൊന്നാനി:ഐക്യട്രേഡ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ AlTUC നേതാവ് എ.കെ ജബ്ബാർ CITU നേതാവ് സുരേഷ് കാക്കനകത്ത് STU നേതാവ് ഹുസൈൻ കോയ തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കർഷക ബിൽ കത്തിച്ച് പ്രതിഷേധിച്ചു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3660
...    Read More on: http://360malayalam.com/single-post.php?nid=3660
പൊന്നാനിയിൽ കർഷകബിൽ കത്തിച്ച് പ്രതിഷേധിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്