തൃത്താലയില്‍ അമ്മയും മക്കളും കിണറ്റില്‍ മരിച്ച നിലയില്‍

 തൃത്താലയിൽ അമ്മയെയും മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്ത് ആലൂർ കയറ്റം ആട്ടയിൽപടി കുട്ടി അയ്യപ്പന്‍റെ മകൾ ശ്രീജ,(28) മക്കളായ അഭിഷേക് (6) വയസ്, അഭിനവിനെയും (4) മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് 5.30 മുതല്‍ അമ്മയെയും മക്കളെയും കാണാതായിരുന്നു. ഇന്ന് രാവിലെ ശ്രീജയുടെ വീട്ടിലെ വീട്ടുകിണറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3659
...    Read More on: http://360malayalam.com/single-post.php?nid=3659
തൃത്താലയില്‍ അമ്മയും മക്കളും കിണറ്റില്‍ മരിച്ച നിലയില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്