മലപ്പുറം ലൂക്കാ സോക്കർ അക്കാദമി യിലേക്ക് തുടർ പഠനത്തിന് അർഹനായ റിസ്‌വാൻ പോഴത്തേലിന് യൂത്ത് കോൺഗ്രസ്‌ മാറഞ്ചേരി മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി

മലപ്പുറം ലൂക്കാ സോക്കർ അക്കാദമി യിലേക്ക് തുടർ പഠനത്തിന് അർഹനായ റിസ്‌വാൻ പോഴത്തേലിന്  യൂത്ത് കോൺഗ്രസ്‌ മാറഞ്ചേരി മണ്ഡലം കമ്മിറ്റി യുടെ ഉപഹാരം മണ്ഡലം  പ്രസിഡന്റ് ഷിബൽ  ആസാദ്‌ കൈമാറി. യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ബജിത്, ജസീൽ കപ്പ്യാരത്ത്‌, ലിജീഷ്  വടമുക്ക്,ആനന്ദ് തുറുവാണം, നൗഷാദ് വടമുക്ക് എന്നിവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3618
...    Read More on: http://360malayalam.com/single-post.php?nid=3618
മലപ്പുറം ലൂക്കാ സോക്കർ അക്കാദമി യിലേക്ക് തുടർ പഠനത്തിന് അർഹനായ റിസ്‌വാൻ പോഴത്തേലിന് യൂത്ത് കോൺഗ്രസ്‌ മാറഞ്ചേരി മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്