ഫുട്ബോളിൽ വിസ്മയം തീർത്ത് മാറഞ്ചേരിക്കാരൻ റിസ്‌വാൻ..

മാറഞ്ചേരി: ഫുട്ബോൾ സ്കില്ലിൽസിൽ വിസ്മയം തീർക്കുന്ന ,മാറഞ്ചേരി വടമുക്ക് സ്വദേശി യും , കാഞ്ഞിരമുക് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമിയിലെ വിദ്യാർത്ഥിയും, പൊന്നാനി അർബന് ബാങ്ക് അക്കൗണ്ടൻ്റ് റഷീദ് പോഴത്ത് , അധ്യാപിക നജ്മത്ത് എന്നിവരുടെ മകനും ആയ റിസ്‌വാൻ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നു .കഴിഞ്ഞ ദിവസങ്ങളിലായി റിസ്‌വാൻ്റെ ഫുട്ബോൾ വൈഭവം നവ മാധ്യമങ്ങളിലൂടെ കണ്ടത് ലക്ഷകണക്കിന് ആളുകൾ ആണ്. മലപ്പുറം ലൂക്കാ ക്ലബ്ബിൽ ചേർന്ന് തുടർപടനം ചെയ്യാനിരിക്കുകയാണ് റിസ്വാൻ. കേരള ബ്ലാസ്റ്റേഴ്സ് നായി കളിക്കുക , എന്നതാണ് ലക്്ഷ്യം  എന്നും , തന്നെ ഈ ലെവലിൽ പരിശ്രമിക്കാൻ പിന്തുണ തരുന്നത് കോച്ച് ലിമേഷ് സാറും, രക്ഷിതാക്കളും, നാട്ടുകാരും ആണെന്ന് റിസ്‌വാൻ പറഞ്ഞു






 

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3608
...    Read More on: http://360malayalam.com/single-post.php?nid=3608
ഫുട്ബോളിൽ വിസ്മയം തീർത്ത് മാറഞ്ചേരിക്കാരൻ റിസ്‌വാൻ.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്