ഇന്ധന വില കുതിക്കുന്നു; സർവ്വകാല റെക്കോർഡിൽ

ഇന്നും ഇന്ധന വില കൂട്ടി. ഇതോടെ സംസ്ഥാനത്ത് ഇന്ധന വില സർവകാല റെക്കോർഡിലെത്തി. പെട്രോളിന് ഇന്ന് കൂട്ടിയത് 25 പൈസയാണ്. ഡീസലിന് 26 പൈസയും കൂട്ടി. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 86 രൂപ 57 പൈസയായി ഉയർന്നു. ഡീസലിന് 80 രൂപ 77 പൈസയുമായി. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 88.58 രൂപയായി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെട്രോൾ വില ലിറ്റററിന്​ 2.34 രൂപയും ഡീസൽ 2.36 രൂപയുമാണ് വർധിച്ചത്. അന്താരാഷ്​ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ്​ ഇന്ത്യയേയും സ്വാധീനിക്കുന്നതെന്നാണ്​ കേന്ദ്രസർക്കാറിന്‍റെ വിശദീകരണം

#360malayalam #360malayalamlive #latestnews

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെട്രോൾ വില ലിറ്റററിന്​ 2.34 രൂപയും ഡീസൽ 2.36 രൂപയുമാണ് വർധിച്ചത്........    Read More on: http://360malayalam.com/single-post.php?nid=3602
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെട്രോൾ വില ലിറ്റററിന്​ 2.34 രൂപയും ഡീസൽ 2.36 രൂപയുമാണ് വർധിച്ചത്........    Read More on: http://360malayalam.com/single-post.php?nid=3602
ഇന്ധന വില കുതിക്കുന്നു; സർവ്വകാല റെക്കോർഡിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെട്രോൾ വില ലിറ്റററിന്​ 2.34 രൂപയും ഡീസൽ 2.36 രൂപയുമാണ് വർധിച്ചത്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്