മുത്തൂറ്റ് ബാങ്ക് കവര്‍ച്ച; ആറ് പേര്‍ പിടിയില്‍

മുത്തൂറ്റ് ഹൊസൂർ ബ്രാഞ്ചിൽ കവർച്ച നടത്തിയ ആറ് പേർ പിടിയിൽ. ഹൈദരാബാദിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഹൈദരബാദിൽ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ നിന്നും മോഷ്ടിച്ച സ്വർണവും പണവും കണ്ടെടുത്തു.

ഇന്നലെ രാവിലെയാണ് വന്‍ കവര്‍ച്ച നടന്നത്. 25091 ഗ്രാം സ്വർണവും 96000 രൂപയുമാണ് കവർന്നത്. ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകൾ.

ആറംഗസംഘമെത്തി തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരെല്ലാം സ്ഥാപനത്തിൽ ജോലിക്കെത്തിയതിനു ശേഷമായിരുന്നു കവർച്ച. പൊലീസ് അന്വേഷണം ആരംഭിച്ചു. കർണാടക-തമിഴ്നാട് അതിർത്തി നഗരമാണ് ഹൊസൂർ.


#360malayalam #360malayalamlive #latestnews

ഇന്നലെ രാവിലെയാണ് വന്‍ കവര്‍ച്ച നടന്നത്. 25091 ഗ്രാം സ്വർണവും 96000 രൂപയുമാണ് കവർന്നത്. ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണ...    Read More on: http://360malayalam.com/single-post.php?nid=3574
ഇന്നലെ രാവിലെയാണ് വന്‍ കവര്‍ച്ച നടന്നത്. 25091 ഗ്രാം സ്വർണവും 96000 രൂപയുമാണ് കവർന്നത്. ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണ...    Read More on: http://360malayalam.com/single-post.php?nid=3574
മുത്തൂറ്റ് ബാങ്ക് കവര്‍ച്ച; ആറ് പേര്‍ പിടിയില്‍ ഇന്നലെ രാവിലെയാണ് വന്‍ കവര്‍ച്ച നടന്നത്. 25091 ഗ്രാം സ്വർണവും 96000 രൂപയുമാണ് കവർന്നത്. ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകൾ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്