കോവാക്സിൻ ഇന്ന് വിതരണത്തിന് എത്തും; തല്‍ക്കാലം ഉപയോഗിക്കണ്ടെന്ന് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം

സംസ്ഥാനത്തേക്ക് കോവാക്സിനും വിതരണത്തിനെത്തുന്നു. 37000 ഡോസ് കോവാക്സിനാണ് എത്തിക്കുക. ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകാത്തതിനാൽ കോവാക്സിൻ ഉപയോഗിക്കേണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.

#360malayalam #360malayalamlive #latestnews

ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകാത്തതിനാൽ കോവാക്സിൻ ഉപയോഗിക്കേണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.......    Read More on: http://360malayalam.com/single-post.php?nid=3573
ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകാത്തതിനാൽ കോവാക്സിൻ ഉപയോഗിക്കേണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.......    Read More on: http://360malayalam.com/single-post.php?nid=3573
കോവാക്സിൻ ഇന്ന് വിതരണത്തിന് എത്തും; തല്‍ക്കാലം ഉപയോഗിക്കണ്ടെന്ന് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകാത്തതിനാൽ കോവാക്സിൻ ഉപയോഗിക്കേണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്