കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ഭാഷാ കോഴ്സ് -Good English - പരീക്ഷ മലപ്പുറം ജില്ലയിൽ ഇന്നും നാളെയുമായി നടക്കും

മലപ്പുറം: കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ഭാഷാ കോഴ്സ് -Good English - പരീക്ഷ മലപ്പുറം ജില്ലയിൽ ഇന്നും നാളെയുമായി 22 കേന്ദ്രങ്ങളിൽ 1008 പേർ എഴുതും.

ഇന്ന് എഴുത്ത് പരീക്ഷയും നാളെ വാചാ പരീക്ഷയും ആണ് നടക്കുന്നത്.

മലപ്പുറം GBHSS പരീക്ഷാ കേന്ദ്രം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്ന് രാവിലെ 10.30 ന് സന്ദർശിക്കും.

എടക്കര GHSS കേന്ദ്രം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം സന്ദർശിക്കും.

#360malayalam #360malayalamlive #latestnews

ഇന്നും നാളെയുമായി 22 കേന്ദ്രങ്ങളിൽ 1008 പേർ എഴുതും......    Read More on: http://360malayalam.com/single-post.php?nid=3507
ഇന്നും നാളെയുമായി 22 കേന്ദ്രങ്ങളിൽ 1008 പേർ എഴുതും......    Read More on: http://360malayalam.com/single-post.php?nid=3507
കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ഭാഷാ കോഴ്സ് -Good English - പരീക്ഷ മലപ്പുറം ജില്ലയിൽ ഇന്നും നാളെയുമായി നടക്കും ഇന്നും നാളെയുമായി 22 കേന്ദ്രങ്ങളിൽ 1008 പേർ എഴുതും... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്