ന്യൂ വേവ്സ് പ്രീമിയർ ലീഗിന് നാളെ കിക്ക്ഓഫ്‌

വടമുക്ക് ന്യൂ വേവ്സ് ക്ലബ്ബ് അണിയിച്ചൊരുക്കുന്ന ന്യൂ വേവ്സ് പ്രീമിയർ ലീഗിന് നാളെ കിക്കോഫ് പ്രദേശത്തെ ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ്  അധികരിപ്പടി സിദാൻ സ്പോർട്സ് സിറ്റിയിൽ വച്ചാണ് നടക്കുന്നത്. ശനിയും ഞായറും വൈകീട്ട് 7 മണി മുതൽ ആണ് ടൂർണമെന്റ് .ടൂർണമെന്റിൽ മാറ്റുരക്കുന്ന ടീമുകളുടെ ജേഴ്‌സി പ്രദർശനം കഴിഞ്ഞ ദിവസം സിദാൻ സ്പോർട്സ് സിറ്റിയിൽ വച്ചു നടന്നിരുന്നു

#360malayalam #360malayalamlive #latestnews

പ്രദേശത്തെ ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ് അധികരിപ്പടി സിദാൻ സ്പോർട്സ് സിറ്റിയിൽ വച്ചാണ് നടക്കുന്നത്.......    Read More on: http://360malayalam.com/single-post.php?nid=3506
പ്രദേശത്തെ ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ് അധികരിപ്പടി സിദാൻ സ്പോർട്സ് സിറ്റിയിൽ വച്ചാണ് നടക്കുന്നത്.......    Read More on: http://360malayalam.com/single-post.php?nid=3506
ന്യൂ വേവ്സ് പ്രീമിയർ ലീഗിന് നാളെ കിക്ക്ഓഫ്‌ പ്രദേശത്തെ ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ് അധികരിപ്പടി സിദാൻ സ്പോർട്സ് സിറ്റിയിൽ വച്ചാണ് നടക്കുന്നത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്