പൾസ് പോളിയോ: തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു

അഞ്ചു  വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി ജനുവരി 17ന് നിശ്ചയിച്ചിരുന്ന തുള്ളിമരുന്ന് വിതരണമാണ്   കോവിഡ് വാക്സിൻ വിതരണപശ്ചാത്തലത്തിൽ  മാറ്റിവയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3431
...    Read More on: http://360malayalam.com/single-post.php?nid=3431
പൾസ് പോളിയോ: തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്