ജനിതകമാറ്റം വന്ന കോവിഡ് കേരളത്തിലും

അതിതീവ്ര കോവിഡ് കേരളത്തിലും സ്ഥിരീകരിച്ചിരിക്കുന്നു. ആറ് പേര്‍ക്കാണ് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

പേടിക്കാൻ ഇല്ലെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു.

കോഴിക്കോടും ആലപ്പുഴയിലും രണ്ട് പേര്‍ക്കും കോട്ടയത്തും കണ്ണൂരും ഒരോരോ പേര്‍ക്കുമാണ് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

#360malayalam #360malayalamlive #latestnews

കോഴിക്കോടും ആലപ്പുഴയിലും രണ്ട് പേര്‍ക്കും കോട്ടയത്തും.......    Read More on: http://360malayalam.com/single-post.php?nid=3368
കോഴിക്കോടും ആലപ്പുഴയിലും രണ്ട് പേര്‍ക്കും കോട്ടയത്തും.......    Read More on: http://360malayalam.com/single-post.php?nid=3368
ജനിതകമാറ്റം വന്ന കോവിഡ് കേരളത്തിലും കോഴിക്കോടും ആലപ്പുഴയിലും രണ്ട് പേര്‍ക്കും കോട്ടയത്തും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്