ആൽത്തറയിൽ ബാറിന് നേരെ ആക്രമണം

പുന്നയൂർക്കുളം: ആൽത്തറയിൽ ബാറിന് നേരെ സ്‌ഫോസ്‌നാക്രമണം ആൽത്തറയിലെ ദേവാസുര ബാറിനു നേരെ ആണ് ആക്രമണം നടന്നത്. ബൈക്കിൽ എത്തിയ സംഘം ആണ് ആക്രമണം നടത്തിയത്.രാത്രി പത്തരയോടെയാണ് സംഭവം. ബാറുടമകൾ വടക്കേകാട് പോലീസിൽ പരാതി നൽകി കേസ് എടുത്തു

#360malayalam #360malayalamlive #latestnews

ബൈക്കിൽ എത്തിയ സംഘം ആണ് ആക്രമണം നടത്തിയത്........    Read More on: http://360malayalam.com/single-post.php?nid=3356
ബൈക്കിൽ എത്തിയ സംഘം ആണ് ആക്രമണം നടത്തിയത്........    Read More on: http://360malayalam.com/single-post.php?nid=3356
ആൽത്തറയിൽ ബാറിന് നേരെ ആക്രമണം ബൈക്കിൽ എത്തിയ സംഘം ആണ് ആക്രമണം നടത്തിയത്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്