കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യവകുപ്പ്

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യവകുപ്പ് പറയുന്നു . സംസ്ഥാനത്ത് ജനുവരി പകുതിയോടെ കോവിഡ് വര്‍ധിക്കുമെന്നും പ്രതിദിന രോഗികളുടെ എണ്ണം 9000 വരെ എത്താന്‍ സാധ്യതയെന്നും പറയുന്നു. കിടത്തി ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം വരെ പോയേക്കാം. ആരോഗ്യസെക്രട്ടറിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സ്കൂളുകളും കോളജുകളും തുറന്നതും കോവിഡ് വ്യാപനത്തിന് കാരണമായേക്കും. തെരഞ്ഞെടുപ്പും ആഘോഷങ്ങളും രോഗവ്യാപനം കൂടാന്‍ കാരണമായേക്കുന്നതാണെന് പറയുന്നു.

#360malayalam #360malayalamlive #latestnews

ആരോഗ്യസെക്രട്ടറിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.......    Read More on: http://360malayalam.com/single-post.php?nid=3355
ആരോഗ്യസെക്രട്ടറിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.......    Read More on: http://360malayalam.com/single-post.php?nid=3355
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യവകുപ്പ് ആരോഗ്യസെക്രട്ടറിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്