കാസർകോട് പാണത്തൂരില്‍ നിയന്ത്രണംവിട്ട ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു; ഏഴ് മരണം

വിവാഹ ചടങ്ങിന് കല്ലപ്പള്ളിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഉയര്‍ന്ന പ്രദേശത്തെ റോഡില്‍ നിന്നും താഴ്ഭാഗത്തുണ്ടായിരുന്ന വീടിന്‍റെ മുകളിലേക്ക് മറിയുകയായിരുന്നു


കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിർത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പരിയാരം ഇറക്കത്തില്‍വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്കാണ് ബസ് മറിയുകയായിരുന്നു. വീടിനുള്ളില്‍ ആരും ഇല്ലായിരുന്നു.



#360malayalam #360malayalamlive #latestnews

കാസർകോട് പാണത്തൂർ പരിയാരത്ത് ബസ് നിയന്ത്രണംവിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് ആറ് മരണം. നിരവധി പേർക്ക് പരിക്ക്. മൂന്നു പേരുടെ നില...    Read More on: http://360malayalam.com/single-post.php?nid=3351
കാസർകോട് പാണത്തൂർ പരിയാരത്ത് ബസ് നിയന്ത്രണംവിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് ആറ് മരണം. നിരവധി പേർക്ക് പരിക്ക്. മൂന്നു പേരുടെ നില...    Read More on: http://360malayalam.com/single-post.php?nid=3351
കാസർകോട് പാണത്തൂരില്‍ നിയന്ത്രണംവിട്ട ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു; ഏഴ് മരണം കാസർകോട് പാണത്തൂർ പരിയാരത്ത് ബസ് നിയന്ത്രണംവിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് ആറ് മരണം. നിരവധി പേർക്ക് പരിക്ക്. മൂന്നു പേരുടെ നില അതീവ ഗുരുതരം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്