കോവിഡ് വാക്സിന്‍ ഡ്രൈ റൺ സംസ്ഥാനത്ത് പൂർത്തിയായി

കോവിഡ് വാക്‍സിന്‍ വിതരണത്തിന്‍റെ കാര്യക്ഷമത ഉറപ്പാക്കാനുള്ള ഡ്രൈ റൺ സംസ്ഥാനത്ത് പൂർത്തിയായി. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടന്നത്. ഒമ്പത് മണിമുതൽ പതിനൊന്ന് മണിവരെയായിരുന്നു ഡ്രൈ റൺ. വാക്‍സിൻ നൽകാനുള്ള സിറിഞ്ചുകളും സംസ്ഥാനത്ത് എത്തിയിട്ടുണ്ട് 

ഒമ്പത് മണിമുതൽ പതിനൊന്ന് മണിവരെയായിരുന്നു ഡ്രൈ റൺ. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടന്നത്. 

പാലക്കാട് വാക്സിൻ സൂക്ഷിക്കന്നതിനുളള സൗകര്യം ഉറപ്പാക്കിയാണ് ഡൈറൺ നടത്തിയത്. കോവിൻ ആപ്ലിക്കേഷന്റെ പ്രവർത്തന ക്ഷമതയും ഡ്രൈ റണിലൂടെ ഉറപ്പാക്കി. മൂന്നേകാൽ ലക്ഷം ആരോഗ്യ പ്രവർത്തകരാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.

228 കേന്ദ്രങ്ങളിലാണ് ജില്ലയിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത് 7500 ആരോഗ്യ പ്രവർത്തകൾ ഉൾപ്പെടെയുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. എല്ലാ തരത്തിലും ജില്ലാ സജ്ജമാണെന്ന് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുളള പാഞ്ഞു.

#360malayalam #360malayalamlive #latestnews

ഒമ്പത് മണിമുതൽ പതിനൊന്ന് മണിവരെയായിരുന്നു ഡ്രൈ റൺ. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടന്നത്........    Read More on: http://360malayalam.com/single-post.php?nid=3343
ഒമ്പത് മണിമുതൽ പതിനൊന്ന് മണിവരെയായിരുന്നു ഡ്രൈ റൺ. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടന്നത്........    Read More on: http://360malayalam.com/single-post.php?nid=3343
കോവിഡ് വാക്സിന്‍ ഡ്രൈ റൺ സംസ്ഥാനത്ത് പൂർത്തിയായി ഒമ്പത് മണിമുതൽ പതിനൊന്ന് മണിവരെയായിരുന്നു ഡ്രൈ റൺ. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടന്നത്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്