സംസ്ഥാനത്ത് ഇന്ന് വാക്സീന്‍ വിതരണ റിഹേഴ്സല്‍;

സംസ്ഥാനത്ത് വാക്സീന്‍ വിതരണ റിഹേഴ്സല്‍, നാല് ജില്ലകളില്‍ നടക്കും. രാവിലെ ഒന്‍പതു മുതല്‍ പതിനൊന്ന് വരെയാണ് ഡ്രൈ റണ്‍. ആദ്യ ഘട്ടത്തില്‍ വാക്സീന്‍ ലഭിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധികളായി 25 പേര്‍ വീതം ഒാരോ കേന്ദ്രത്തിലും റിഹേഴ്സലില്‍ പങ്കെടുക്കും. മൂന്നുലക്ഷത്തി പതിമൂവായിരം ആരോഗ്യ പ്രവര്‍ത്തരാണ് റജിസ്ററര്‍ ചെയ്തിരിക്കുന്നത്. പേരൂ‍ര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ കേന്ദ്രത്തില്‍ മന്ത്രി കെ കെ ശൈലജ ട്രയല്‍ റണ്ണില്‍ പങ്കെടുക്കും


#360malayalam #360malayalamlive #latestnews

ട്രയല്‍ റണ്ണില്‍ ആരോഗ്യ മന്ത്രിയും പങ്കെടുക്കും.......    Read More on: http://360malayalam.com/single-post.php?nid=3338
ട്രയല്‍ റണ്ണില്‍ ആരോഗ്യ മന്ത്രിയും പങ്കെടുക്കും.......    Read More on: http://360malayalam.com/single-post.php?nid=3338
സംസ്ഥാനത്ത് ഇന്ന് വാക്സീന്‍ വിതരണ റിഹേഴ്സല്‍; ട്രയല്‍ റണ്ണില്‍ ആരോഗ്യ മന്ത്രിയും പങ്കെടുക്കും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്