മദ്‌റസകള്‍ ജനുവരി 11 മുതല്‍ തുറക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളിലെ മുതിര്‍ന്ന ക്ലാസുകള്‍ ജനുവരി 11 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. പത്തു മാസങ്ങള്‍ക്കു ശേഷമാണ് മദ്‌റസകള്‍ തുറക്കുന്നത്. ആദ്യ ഘട്ടത്തില്‍ പൊതുപരീക്ഷാ ക്ലാസുകള്‍ ഉള്‍പ്പെടെ മുതിര്‍ന്ന ക്ലാസുകളാണ് പ്രവര്‍ത്തിക്കുക. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചായിരിക്കണം ക്ലാസുകള്‍ നടത്തേണ്ടത്.

കഴിഞ്ഞ ജൂണ്‍ ഒന്നു മുതല്‍ ഒണ്‍ലൈന്‍ മുഖേനയാണ് ക്ലാസുകള്‍ നടന്നുവരുന്നത്. മദ്‌റസകള്‍ പൂര്‍ണമായി തുറക്കുന്നതു വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

സംസ്ഥാനത്തിനകത്തും പുറത്തുമായി 10,279 മദ്‌റസകളാണ് സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

#360malayalam #360malayalamlive #latestnews

പത്തു മാസങ്ങള്‍ക്കു ശേഷമാണ് മദ്‌റസകള്‍ തുറക്കുന്നത്.......    Read More on: http://360malayalam.com/single-post.php?nid=3336
പത്തു മാസങ്ങള്‍ക്കു ശേഷമാണ് മദ്‌റസകള്‍ തുറക്കുന്നത്.......    Read More on: http://360malayalam.com/single-post.php?nid=3336
മദ്‌റസകള്‍ ജനുവരി 11 മുതല്‍ തുറക്കും പത്തു മാസങ്ങള്‍ക്കു ശേഷമാണ് മദ്‌റസകള്‍ തുറക്കുന്നത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്