ദുരൂഹ സാഹചര്യത്തിൽ കാണാതായ എടപ്പാൾ സ്വദേശി കൊല്ലപ്പെട്ടതാണെന് കണ്ടെത്തി

11/6/2020 മുതൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ എടപ്പാൾ കിഴക്കേ വളപ്പിൽ ഹനീഫ യുടെ മകൻ   ഇർഷാദ് കെ വി എന്ന 25 കാരനെ സുഹൃത്തുക്കൾ കോല പ്പെടുത്തിയതാണെന്ന് തെളിഞ്ഞു

വട്ടംകുളം സ്വദേശികളായ അധികാരത്തുപാടി  സുഭാഷ് 35, മേനോൻപറമ്പിൽ എബിൻ 27 എന്നിവരെയാണ് തിരൂർ ഡി വൈ എസ് പി സുരേഷ് ബാബു, ചങ്ങരംകുളം ഇൻസ്‌പെക്ടർ ബഷീർ സി ചിറക്കൽ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുള്പ്പെട്ട police ഉദ്യോഗസ്ഥരും കൂടി അറസ്റ്റ് ചെയ്തത്.

കൂടുതലായി രണ്ടു പേരെയും ചോദ്യം ചെയ്തു വരുന്നു

സ്വർണ്ണ വിഗ്രഹം തരാം എന്ന് പറഞ്ഞു പണം വാങ്ങിയത് തിരിച്ചു ചോദിക്കുമോ എന്ന ആശങ്ക യാണ് പ്രതികൾ ഈ അറുകൊല ചെയ്യാൻ കാരണം

കൂടുതൽ തെളിവെടുപ്പ് നാളെ നടക്കും.

മൃതദേഹം കണ്ടെത്താനുണ്ട്

#360malayalam #360malayalamlive #latestnews

ഇർഷാദ് കെ വി എന്ന 25 കാരനെ സുഹൃത്തുക്കൾ.......    Read More on: http://360malayalam.com/single-post.php?nid=3335
ഇർഷാദ് കെ വി എന്ന 25 കാരനെ സുഹൃത്തുക്കൾ.......    Read More on: http://360malayalam.com/single-post.php?nid=3335
ദുരൂഹ സാഹചര്യത്തിൽ കാണാതായ എടപ്പാൾ സ്വദേശി കൊല്ലപ്പെട്ടതാണെന് കണ്ടെത്തി ഇർഷാദ് കെ വി എന്ന 25 കാരനെ സുഹൃത്തുക്കൾ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്