മോഷണ ശ്രമം ആരോപിച്ച് തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ മലയാളിയെ ആൾക്കൂട്ടം അടിച്ചുകൊന്നു;

തമിഴ്‌നാട്:  മോഷണ ശ്രമം ആരോപിച്ച് തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ മലയാളിയെ ആൾക്കൂട്ടം അടിച്ചുകൊന്നു; തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് ദീപുവിനെയും കൂട്ടാളി അരവിന്ദിനെയും ജനക്കൂട്ടം ആക്രമിച്ചത്.മോഷ്ടാക്കളെന്ന് ആരോപിച്ച് ഒരു സംഘം ഗ്രാമവാസികള്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരേയും പോലീസ് ആണ് ആശുപത്രിയിലേക്ക് മാറ്റിയത്. ദീപു മരിച്ചതായാണ്  ആശുപത്രി അധികൃതരാണ് അറിയിച്ചത്.


#360malayalam #360malayalamlive #latestnews

മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് ദീപുവിനെ.......    Read More on: http://360malayalam.com/single-post.php?nid=3268
മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് ദീപുവിനെ.......    Read More on: http://360malayalam.com/single-post.php?nid=3268
മോഷണ ശ്രമം ആരോപിച്ച് തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ മലയാളിയെ ആൾക്കൂട്ടം അടിച്ചുകൊന്നു; മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് ദീപുവിനെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്