പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു;

പാലക്കാട്: പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു ഇത് ദുരഭിമാനകൊല ആണെന്ന് സംശയം. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് അനീഷിൻ്റെ ഭാര്യയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും അനീഷിൻ്റെ ഭാര്യ പിതാവും ചേര്‍ന്നാണ് കൊലപാതകം നടത്തിയയെന്നാണ് സൂചന.
ശരീരത്തിൽ നിരവധി കുത്തേറ്റ പാടുകളുണ്ടെന്നും അനീഷിൻ്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.വീട്ടിനടുത്തുള്ള ഒരു സ്ഥലത്ത് ജോലിക്ക് പോയി തിരിച്ചു വരുന്ന വഴിയാണ് അനീഷ് ആക്രമിക്കപ്പെട്ടത് എന്നാണ് വിവരം.
പെയിൻ്റിംഗ് തൊഴിലാളിയായ അനീഷിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുൻപാണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്    

#360malayalam #360malayalamlive #latestnews

പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു ഇത് ദുരഭിമാനകൊല ആണെന്ന് സംശയം. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബ...    Read More on: http://360malayalam.com/single-post.php?nid=3264
പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു ഇത് ദുരഭിമാനകൊല ആണെന്ന് സംശയം. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബ...    Read More on: http://360malayalam.com/single-post.php?nid=3264
പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു; പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു ഇത് ദുരഭിമാനകൊല ആണെന്ന് സംശയം. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് അനീഷിൻ്റെ ഭാര്യയുടെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്