ബ്രിട്ടണില്‍ നിന്ന് കേരളത്തിലെത്തിയ എട്ടുപേര്‍ക്ക് കോവിഡ് പോസിറ്റീവ്;

ബ്രിട്ടണിൽ നിന്ന് വന്ന എട്ട് പേർക്ക് കേരളത്തിൽ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ. ഇത് ജനിതക മാറ്റം സംഭവിച്ച വൈറസ് ആണോ എന്നറിയാൻ പുണെയിലേക്ക് അയച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. കേരളത്തിൽ കോവിഡ് രോഗികൾ വർധിക്കുമെന്ന് കരുതി എങ്കിലും വിചാരിച്ച വർധന ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വൈറസിൽ ജനിതക മാറ്റം വന്നെന്നു കണ്ടെത്തിയ അവസ്ഥയിൽ വിമാന താവളങ്ങളിൽ ശ്രദ്ധ കൂട്ടിയിട്ടുണ്ട്നിലവിൽ ഉള്ള വാക്സിനും പുതിയ വൈറസിൽ ഫലപ്രദം ആണെന്ന് ആണ് വിദഗ്ധരുടെ നിലപാട്.ഷിഗെല്ല യെ ശുചിത്വം കൊണ്ട് പ്രതിരോധിക്കണമെന്നും മന്ത്രി പറഞ്ഞു.  

#360malayalam #360malayalamlive #latestnews

ബ്രിട്ടണിൽ നിന്ന് വന്ന എട്ട് പേർക്ക് കേരളത്തിൽ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ....    Read More on: http://360malayalam.com/single-post.php?nid=3263
ബ്രിട്ടണിൽ നിന്ന് വന്ന എട്ട് പേർക്ക് കേരളത്തിൽ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ....    Read More on: http://360malayalam.com/single-post.php?nid=3263
ബ്രിട്ടണില്‍ നിന്ന് കേരളത്തിലെത്തിയ എട്ടുപേര്‍ക്ക് കോവിഡ് പോസിറ്റീവ്; ബ്രിട്ടണിൽ നിന്ന് വന്ന എട്ട് പേർക്ക് കേരളത്തിൽ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ. ഇത് ജനിതക മാറ്റം സംഭവിച്ച... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്