ഭാരതപ്പുഴയില്‍ ജലനിരപ്പ് കൂടുന്നു;ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

പൊന്നാനി: കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. തൂതപ്പുഴ, തിരൂര്‍ പൊന്നാനിപ്പുഴയിലും ഭാഗികമായി ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. ഇതിനെ തുടര്‍ന്ന് ഭാരതപ്പുഴയോര പഞ്ചായത്തുകളിലും മറ്റും ജാഗ്രത നിര്‍ദ്ദേശം നല്‍കി.തൃപ്രങ്ങോട്, തവനൂര്‍, ഇരിമ്പിളിയം, കുറ്റിപ്പുറം, തിരുന്നാവായ, പുറത്തൂര്‍, വെട്ടം, തലക്കാട്, ചെറിയമുണ്ടം, തിരൂര്‍ നഗരസഭ അടക്കമുള്ള പ്രദേശത്താണ് റവന്യൂ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുളളത്. ഭാരതപ്പുഴയിയും ഇതര നദികളും കരകവിഞ്ഞു ഒഴുകാനും സാധ്യതയുളളതിനാല്‍ പുഴയോരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും യാതൊരു കാരണവശാലും പുഴയിലേക്കിറങ്ങരുതെന്നും റവന്യൂ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

#360malayalam #360malayalamlive #latestnews

കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. തൂതപ്പുഴ, തിരൂര്‍ പൊന്നാനിപ്പുഴ...    Read More on: http://360malayalam.com/single-post.php?nid=325
കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. തൂതപ്പുഴ, തിരൂര്‍ പൊന്നാനിപ്പുഴ...    Read More on: http://360malayalam.com/single-post.php?nid=325
ഭാരതപ്പുഴയില്‍ ജലനിരപ്പ് കൂടുന്നു;ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍ കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. തൂതപ്പുഴ, തിരൂര്‍ പൊന്നാനിപ്പുഴയിലും ഭാഗികമായി ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. ഇതിനെ തുടര്‍ന്ന് ഭാരതപ്പുഴയോര പഞ്ചായത്തുകളിലും മറ്റും ജാഗ്രത നിര്‍ദ്ദേശം നല്‍കി.തൃപ്രങ്ങോട്, തവനൂര്‍, ഇരിമ്പിളിയം, കുറ്റിപ്പുറം, തിരുന്നാവായ, പുറത്തൂര്‍, വെട്ടം, തലക്കാട്, ചെറിയമുണ്ടം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്