സുഗതകുമാരിയുടെ സംസ്‌കാരം വൈകിട്ട് നാലിന് ശാന്തി കവാടത്തിൽ

തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് നാലിന് ശാന്തി കവാടത്തിൽ നടക്കും. വൈറസ് മാനദണ്ഡങ്ങൾ പാലിച്ചാവും സംസ്‌കാര ചടങ്ങുകൾ നടക്കുക. ഉച്ചയ്ക്ക് ഒരു മണി മുതൽ അയ്യൻകാളി ഹാളിൽ സുഗതകുമാരിയുടെ ഛായാചിത്രത്തിന് മുന്നിൽ പൊതുജനങ്ങൾക്ക് പുഷ്പാഞ്ജലി അർപ്പിക്കാം. കവയിത്രിയുടെ കുടുംബാംഗങ്ങൾ അയ്യൻകാളി ഹാളിലുണ്ടാവും.

മെഡിക്കൽ കോളേജിലാണ് ഭൗതിക ശരീരം ഇപ്പോഴുള്ളത്. മൂന്നരയോടെ ശാന്തി കവാടത്തിലേക്ക് കൊണ്ടുപോകും.വൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പത്തേമുക്കാലോടെയായിരുന്നു അന്ത്യം.

#360malayalam #360malayalamlive #latestnews

കവയിത്രി സുഗതകുമാരിയുടെ സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് നാലിന് ശാന്തി കവാടത്തിൽ നടക്കും. വൈറസ് മാനദണ്ഡങ്ങൾ പാലിച...    Read More on: http://360malayalam.com/single-post.php?nid=3204
കവയിത്രി സുഗതകുമാരിയുടെ സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് നാലിന് ശാന്തി കവാടത്തിൽ നടക്കും. വൈറസ് മാനദണ്ഡങ്ങൾ പാലിച...    Read More on: http://360malayalam.com/single-post.php?nid=3204
സുഗതകുമാരിയുടെ സംസ്‌കാരം വൈകിട്ട് നാലിന് ശാന്തി കവാടത്തിൽ കവയിത്രി സുഗതകുമാരിയുടെ സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് നാലിന് ശാന്തി കവാടത്തിൽ നടക്കും. വൈറസ് മാനദണ്ഡങ്ങൾ പാലിച്ചാവും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്