ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു

 ഗുരുവായൂർ : വെർച്ച്വൽ ക്യൂ വഴി ദിവസവും  3000 പേരെ പ്രവേശിപ്പിക്കും. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകൾ നടത്താം. അതേസമയം, കുട്ടികൾക്കും 65 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനമില്ലാ 

പൊലീസ്, പാരമ്പര്യ ജീവനക്കാർ, പ്രാദേശികം, ജീവനക്കാർ, പെൻഷൻകാർ എന്നിവർക്ക് കിഴക്കേ നടയിലെ ഇൻഫർമേഷൻ സെന്ററിൽ നിന്നും പാസ് അനുവദിക്കുന്നതാണ് . പാസ്സില്ലാത്തവർക്ക് പ്രവേശനം ലഭ്യമല്ല 

കളക്ടറുടെ അനുമതിയിലാണ് തീരുമാനം. കടകൾ തുറന്ന് പ്രവർത്തിക്കില്ല. വ്യാപാരികൾക്ക് കൊവിഡ് പരിശോധനകൾ  പൂർത്തിയാക്കിയിട്ടേ കടകൾ തുറക്കുന്നതിന് അനുമതി നൽകൂ 

#360malayalam #360malayalamlive #latestnews

വെർച്ച്വൽ ക്യൂ വഴി ദിവസവും 3000 പേരെ പ്രവേശിപ്പിക്കും. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകൾ നടത്താം. അതേസമയം, കുട്ടികൾക്കും 65 വയസ്സിന് മുകളി...    Read More on: http://360malayalam.com/single-post.php?nid=3181
വെർച്ച്വൽ ക്യൂ വഴി ദിവസവും 3000 പേരെ പ്രവേശിപ്പിക്കും. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകൾ നടത്താം. അതേസമയം, കുട്ടികൾക്കും 65 വയസ്സിന് മുകളി...    Read More on: http://360malayalam.com/single-post.php?nid=3181
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു വെർച്ച്വൽ ക്യൂ വഴി ദിവസവും 3000 പേരെ പ്രവേശിപ്പിക്കും. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകൾ നടത്താം. അതേസമയം, കുട്ടികൾക്കും 65 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനമില്ലാ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്