മലപ്പുറത്ത് കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

മ​ണ്ണാ​ർ​ക്കാ​ട്:​ ​വി​ൽ​പ്പ​ന​ക്കാ​യി​ ​കൊ​ണ്ടു​വ​ന്ന​ ​ക​ഞ്ചാ​വു​മാ​യി​ ​ത​മി​ഴ്‌​നാ​ട് ​സ്വ​ദേ​ശി​യാ​യ​ ​യു​വാ​വ് ​മ​ണ്ണാ​ർ​ക്കാ​ട് ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യി.​ ​സേ​ലം​ ​ഉ​പ്പൂ​ർ​ ​സ്വ​ദേ​ശി​ ​ശെ​ൽ​വ​ൻ​ ​(36​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ക​ഴി​ഞ്ഞ​ ​രാ​ത്രി​ 11.30​ ​ഓ​ടെ​ ​മു​നി​സി​പ്പ​ൽ​ ​സ്റ്റാ​ന്റ് ​പ​രി​സ​ര​ത്ത് ​നി​ന്നാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​യാ​ളി​ൽ​ ​നി​ന്നും​ 1.6​കി​ലോ​ ​ക​ഞ്ചാ​വ് ​ക​ണ്ടെ​ടു​ത്തു.​ ​മ​ണ്ണാ​ർ​ക്കാ​ട് ​എ​സ്‌.​ഐ​ ​രാ​ജേ​ഷ്.​ആ​ർ,​ ​എ.​എ​സ്‌.​ഐ​ ​രാ​മ​ച​ന്ദ്ര​ൻ,​ .​സി​പി.​ഒ​മാ​രാ​യ​ ​ഷ​ഫീ​ഖ്,​ ​റ​മീ​സ്,​ ​ദാ​മോ​ദ​ര​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.

#360malayalam #360malayalamlive #latestnews

​വി​ൽ​പ്പ​ന​ക്കാ​യി​ ​കൊ​ണ്ടു​വ​ന്ന​ ​ക​ഞ്ചാ​വു​മാ​യി​ ​ത​മി​ഴ്‌​നാ​ട് ​സ്വ​ദേ​ശി​യാ​യ​ ​യു​വാ​വ് ​മ​ണ്ണാ​ർ​ക്കാ​ട് ​പൊ​ല...    Read More on: http://360malayalam.com/single-post.php?nid=3128
​വി​ൽ​പ്പ​ന​ക്കാ​യി​ ​കൊ​ണ്ടു​വ​ന്ന​ ​ക​ഞ്ചാ​വു​മാ​യി​ ​ത​മി​ഴ്‌​നാ​ട് ​സ്വ​ദേ​ശി​യാ​യ​ ​യു​വാ​വ് ​മ​ണ്ണാ​ർ​ക്കാ​ട് ​പൊ​ല...    Read More on: http://360malayalam.com/single-post.php?nid=3128
മലപ്പുറത്ത് കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ ​വി​ൽ​പ്പ​ന​ക്കാ​യി​ ​കൊ​ണ്ടു​വ​ന്ന​ ​ക​ഞ്ചാ​വു​മാ​യി​ ​ത​മി​ഴ്‌​നാ​ട് ​സ്വ​ദേ​ശി​യാ​യ​ ​യു​വാ​വ് ​മ​ണ്ണാ​ർ​ക്കാ​ട് ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യി.​ ​സേ​ലം​ ​ഉ​പ്പൂ​ർ​ ​സ്വ​ദേ​ശി​ ​ശെ​ൽ​വ​ൻ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്