വെളിയംകോട് പള്ളിക്കുളത്തിൽ മധ്യവയസ്കനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

വെളിയംകോട് ഉമർഖാസി ജാറം പള്ളിക്കുളത്തിൽ ഇന്ന് രാവിലെയാണ് പൊന്നാനി ആനപ്പടി സ്വദേശിയും, വെളിയംകോട് താമസിച്ചിരുന്നതുമായ കടപ്പുറത്തകത്ത് ഹനീഫ (42) (മുറുക്കാൻപെട്ടി ഹനീഫ) എന്നവരെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

നാട്ടുകാരും പൊന്നാനി പോലീസും വെളിയംകോട് മെട്രോ ആംബുലൻസ് പ്രവർത്തകരും ചേർന്ന് മൃതദേഹം കരക്കെടുത്ത് പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

#360malayalam #360malayalamlive #latestnews

വെളിയംകോട് ഉമർഖാസി ജാറം പള്ളിക്കുളത്തിൽ ഇന്ന് രാവിലെയാണ് പൊന്നാനി ആനപ്പടി സ്വദേശിയും, വെളിയംകോട് താമസിച്ചിരുന്നതുമായ കടപ്പുറ...    Read More on: http://360malayalam.com/single-post.php?nid=3103
വെളിയംകോട് ഉമർഖാസി ജാറം പള്ളിക്കുളത്തിൽ ഇന്ന് രാവിലെയാണ് പൊന്നാനി ആനപ്പടി സ്വദേശിയും, വെളിയംകോട് താമസിച്ചിരുന്നതുമായ കടപ്പുറ...    Read More on: http://360malayalam.com/single-post.php?nid=3103
വെളിയംകോട് പള്ളിക്കുളത്തിൽ മധ്യവയസ്കനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി വെളിയംകോട് ഉമർഖാസി ജാറം പള്ളിക്കുളത്തിൽ ഇന്ന് രാവിലെയാണ് പൊന്നാനി ആനപ്പടി സ്വദേശിയും, വെളിയംകോട് താമസിച്ചിരുന്നതുമായ കടപ്പുറത്തകത്ത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്