വെളിയംകോട് സ്ഥാനാർഥിയുടെ വീടിനു നേരെ ആക്രമണം

വെളിയംകോട്: വെളിയങ്കോട് പഞ്ചായത്തിൽ നാലാം വാർഡിൽ (പഴഞ്ഞി) ആഹ്ലാദ പ്രകടനത്തിൽ മുൻ പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് ന്റെ  നേതൃത്വത്തിലുള്ള യുഡിഎഫ് പ്രവർത്തകർ പ്രസ്തുത വാർഡിൽ നിന്നും മത്സരിച്ച എൽ ഡി എഫ് സ്ഥാനാർഥി ശ്രീമതി ബുഷ്‌റ നൗഷാദിന്റെ  വീടുകയറി ആക്രമിച്ചതായി പരാതി.


വീടിൻറെ ഡോറും,  കാറിന്റെ ഗ്ലാസുകളും അടിച്ചു പൊട്ടിച്ചതായായി പാർട്ടി പ്രവർത്തകർ അറിയിച്ചു.



#360malayalam #360malayalamlive #latestnews

വെളിയങ്കോട് പഞ്ചായത്തിൽ നാലാം വാർഡിൽ (പഴഞ്ഞി) ആഹ്ലാദ പ്രകടനത്തിൽ മുൻ പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് ന്റെ നേതൃത്വത്തിലുള്ള.......    Read More on: http://360malayalam.com/single-post.php?nid=3081
വെളിയങ്കോട് പഞ്ചായത്തിൽ നാലാം വാർഡിൽ (പഴഞ്ഞി) ആഹ്ലാദ പ്രകടനത്തിൽ മുൻ പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് ന്റെ നേതൃത്വത്തിലുള്ള.......    Read More on: http://360malayalam.com/single-post.php?nid=3081
വെളിയംകോട് സ്ഥാനാർഥിയുടെ വീടിനു നേരെ ആക്രമണം വെളിയങ്കോട് പഞ്ചായത്തിൽ നാലാം വാർഡിൽ (പഴഞ്ഞി) ആഹ്ലാദ പ്രകടനത്തിൽ മുൻ പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് ന്റെ നേതൃത്വത്തിലുള്ള.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്