എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ജനുവരി ഒന്നു മുതല്‍ സ്‌കൂളിലെത്താം; കോളജുകളും തുറക്കും

പരീക്ഷകൾ മാർച്ച്17ന് ആരംഭിക്കും

തിരുവനന്തപുരം:  എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ജനുവരി ഒന്ന് മുതല്‍ സ്‌കൂളിലെത്താം. എന്നാല്‍ സാധാരണ ക്ലാസുകളല്ല. കുട്ടികളുടെ സംശയ നിവാരണവും പ്രാക്ടിക്കല്‍ ക്ലാസുകളുമാണ് നടക്കുക . എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകള്‍ മാർച്ച് 17 മുതല്‍ ആരംഭിക്കും. കോളജുകളും ജനുവരി ഒന്നിന് തുറക്കും.

അവസാന വര്‍ഷ ബിരുദ,ബിരുദാനന്തര

ക്ലാസുകളാണ് ആദ്യം ആരംഭിക്കുക. പകുതി വീതം വിദ്യാര്‍ഥികള്‍ക്ക് കോളജിലെത്താം. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമാണ് ക്ലാസുകള്‍ നടക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം: എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ജനുവരി ഒന്ന് മുതല്‍ സ്‌കൂളിലെത്താം. എന്നാല്‍ സാധാരണ ക്ലാസുകളല്ല. കുട...    Read More on: http://360malayalam.com/single-post.php?nid=3067
തിരുവനന്തപുരം: എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ജനുവരി ഒന്ന് മുതല്‍ സ്‌കൂളിലെത്താം. എന്നാല്‍ സാധാരണ ക്ലാസുകളല്ല. കുട...    Read More on: http://360malayalam.com/single-post.php?nid=3067
എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ജനുവരി ഒന്നു മുതല്‍ സ്‌കൂളിലെത്താം; കോളജുകളും തുറക്കും തിരുവനന്തപുരം: എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ജനുവരി ഒന്ന് മുതല്‍ സ്‌കൂളിലെത്താം. എന്നാല്‍ സാധാരണ ക്ലാസുകളല്ല. കുട്ടികളുടെ സംശയ നിവാരണവും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്