വിധിയറിയും മുൻപേ വിധി തേടി മലപ്പുറം സ്ഥാനാർഥി സഹീറ ബാനു

മലപ്പുറം: തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു.

മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ്. വാഹനാപടത്തില്‍ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിലായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

#360malayalam #360malayalamlive #latestnews

തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു. മുന്‍ പഞ്ചായത്ത് അംഗവും.......    Read More on: http://360malayalam.com/single-post.php?nid=3037
തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു. മുന്‍ പഞ്ചായത്ത് അംഗവും.......    Read More on: http://360malayalam.com/single-post.php?nid=3037
വിധിയറിയും മുൻപേ വിധി തേടി മലപ്പുറം സ്ഥാനാർഥി സഹീറ ബാനു തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു. മുന്‍ പഞ്ചായത്ത് അംഗവും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്