പൊന്നാനി താലൂക്കില്‍ വീണ്ടും സമ്പർക്ക രോഗികൾ കൂടുന്നു.

ഇന്ന് 19 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയിൽ ഇന്ന്  സമ്പർക്കത്തിലൂടെ 73 പേർക്ക്  കോവിഡ് സ്ഥിരീകരിച്ചപ്പോൾ  19 പേർ പൊന്നാനി താലൂക് പരിസര പ്രദേശങ്ങളിൽ പെടുന്നവരാണ്.

   

1. പെരുമ്പടപ്പ് സ്വദേശി (29)

2. പെരുമ്പടപ്പ് സ്വദേശി (27)

3. എടപ്പാള്‍ സ്വദേശി (62)

4. എടപ്പാള്‍ പെരുമ്പറമ്പ് സ്വദേശി (24)

5. എടപ്പാള്‍ പൊല്‍പ്പാക്കര സ്വദേശിനി (55)

6. മാറഞ്ചേരി പുറങ്ങ് സ്വദേശിനി (16)

7. പെരുവെള്ളൂര്‍ സ്വദേശി (22),   

8. പൊന്നാനി സ്വദേശികളായ 20 വയസുകാരന്‍,

9.  47 വയസുകാരി, 

10. 27 വയസുകാരി, 

11. 50 വയസുകാരന്‍, 

12. 40 വയസുകാരി, 

13. 19 വയസുകാരി, 

14. 42 വയസുകാരി, 

15. 18 വയസുകാരന്‍,

16. 14 വയസുകാരി, 

17. 23 വയസുകാരന്‍

18.  ഈഴവതുരുത്തി സ്വദേശിനി (34)

19.പൊന്നാനി  തവനൂര്‍ സ്വദേശി (39)

എന്നിവർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

#360malayalam #360malayalamlive #latestnews

ഇന്ന് 19 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ 73 പേർക്ക് കോവിഡ് സ്ഥിരീകരിച്ച...    Read More on: http://360malayalam.com/single-post.php?nid=289
ഇന്ന് 19 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ 73 പേർക്ക് കോവിഡ് സ്ഥിരീകരിച്ച...    Read More on: http://360malayalam.com/single-post.php?nid=289
പൊന്നാനി താലൂക്കില്‍ വീണ്ടും സമ്പർക്ക രോഗികൾ കൂടുന്നു. ഇന്ന് 19 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ 73 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 19 പേർ പൊന്നാനി താലൂക് പരിസര പ്രദേശങ്ങളിൽ പെടുന്നവരാണ്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്