നടൻ രവി പട്‌വർധൻ അന്തരിച്ചു

മുംബൈ: മുതിർന്ന മറാഠി, ഹിന്ദി നടൻ രവി പട്വർധൻ (84) അന്തരിച്ചു. ശനിയാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിനിമകളിൽ നാലു പതിറ്റാണ്ടോളം നിറഞ്ഞുനിന്ന രവി പട്വർധൻ 200 സിനിമകളിലോളം വേഷമിട്ടിട്ടുണ്ട്. തേസാബ്, അങ്കുഷ്, യശ്വന്ത് എ ആശ അസാവ്യ സൺ, അംബർത്ത എന്നിവയാണ് ഇരുഭാഷകളിലേയും ശ്രദ്ധേയ ചിത്രങ്ങൾ.

2019ൽ മറാഠി ഷോ അഗബായി സസുബായിലും പങ്കെടുത്തിരുന്നു.

#360malayalam #360malayalamlive #latestnews

മുതിർന്ന മറാഠി, ഹിന്ദി നടൻ രവി പട്വർധൻ (84) അന്തരിച്ചു. ശനിയാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു.......    Read More on: http://360malayalam.com/single-post.php?nid=2885
മുതിർന്ന മറാഠി, ഹിന്ദി നടൻ രവി പട്വർധൻ (84) അന്തരിച്ചു. ശനിയാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു.......    Read More on: http://360malayalam.com/single-post.php?nid=2885
നടൻ രവി പട്‌വർധൻ അന്തരിച്ചു മുതിർന്ന മറാഠി, ഹിന്ദി നടൻ രവി പട്വർധൻ (84) അന്തരിച്ചു. ശനിയാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്