പ്രളയഭീതി:പൊന്നാനിയിൽ നിന്നും ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് നിലമ്പൂരിലേക്ക് പുറപ്പെട്ടു

പൊന്നാനി: പ്രളയ രക്ഷാപ്രവർത്തനങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഏഴ് ബോട്ടുകളാണ് പൊന്നാനിയിൽ നിന്നും ഇന്ന് രാവിലെ നിലമ്പൂരിലേക്ക് പുറപ്പെട്ടത് . അഞ്ച് ബോട്ടുകൾ വാഴക്കാട്ടേക്കും എത്തിക്കുന്നുണ്ട്. ഇവ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നിലമ്പൂർ ടി ബി ആശുപത്രി പരിസരത്ത് എത്തിച്ചേർന്നു.

#360malayalam #360malayalamlive #latestnews

പൊന്നാനി: പ്രളയ രക്ഷാപ്രവർത്തനങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഏഴ് ബോട്ടുകളാണ് പൊന്നാനിയിൽ നിന്നും ഇന്ന് രാവിലെ നിലമ്പൂരി...    Read More on: http://360malayalam.com/single-post.php?nid=285
പൊന്നാനി: പ്രളയ രക്ഷാപ്രവർത്തനങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഏഴ് ബോട്ടുകളാണ് പൊന്നാനിയിൽ നിന്നും ഇന്ന് രാവിലെ നിലമ്പൂരി...    Read More on: http://360malayalam.com/single-post.php?nid=285
പ്രളയഭീതി:പൊന്നാനിയിൽ നിന്നും ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് നിലമ്പൂരിലേക്ക് പുറപ്പെട്ടു പൊന്നാനി: പ്രളയ രക്ഷാപ്രവർത്തനങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഏഴ് ബോട്ടുകളാണ് പൊന്നാനിയിൽ നിന്നും ഇന്ന് രാവിലെ നിലമ്പൂരിലേക്ക് പുറപ്പെട്ടത് . അഞ്ച് ബോട്ടുകൾ വാഴക്കാട്ടേക്കും എത്തിക്കുന്നുണ്ട്. ഇവ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നിലമ്പൂർ ടി ബി ആശുപത്രി പരിസരത്ത് എത്തിച്ചേർന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്