നിങ്ങളുടെ വോട്ടുകള്‍ ഇന്ന് തന്നെ രേഖപ്പെടുത്തുക

പ്രാദേശിക മാധ്യമ ചരിത്രത്തില്‍ ആദ്യമായി എക്സിറ്റ് പോള്‍ സര്‍വ്വേക്ക് തയ്യാറെടുത്ത് 360മലയാളം

ഓപണ്‍ പോളിങ്ങ്, ഒപ്പീനിയന്‍  സര്‍വ്വേ ഓണ്‍ലൈന്‍ പോളിങ്ങ്, എക്സിറ്റ് പോള്‍ സര്‍വ്വേ തുടങ്ങി  നാല് ഘടങ്ങളിലൂടേയും നിരവധി സമ്മാനങ്ങളുള്ള പ്രവചന മത്സരത്തിലൂടേയുമാണ് ഇത്തരമൊരു ബ്രഹ്ത്ത് ഉദ്യമത്തിന് 360മലയാളം തയ്യാറെടുക്കുന്നത്.

പൊന്നാനി നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളും പൊന്നാനി മുനിസിപ്പാലിറ്റിയുമടങ്ങുന്ന     തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള മുഴുവന്‍ വാര്‍ഡുകളിലേക്കും പ്രസ്തുത പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുഴുവന്‍ ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും  വോട്ടുകള്‍ രേഖപ്പെടുത്താനുള്ള സൗകര്യം ഇന്ന് മുതല്‍ 360 മലയാളത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാകും.

പ്രദേശത്തെ പ്രമുഖ ജ്വല്ലറിയായ നൂഹാഗോള്‍ഡും ജല ശുദ്ധീകരണ സാങ്കേതിക വിദഗ്ദരായ അക്വാക്ലബ്ബും ചേര്‍ന്നാണ് ഓണ്‍ലൈന്‍ പോളിംഗ് സ്പോണ്‍സര്‍ ചെയ്യുന്നത്.

നിയമാവലി

1. 360 മലയാളം നടത്തുന്ന എക്സിറ്റ് പോളിനോടനുബന്ധിച്ച് നടത്തുന്ന അഭിപ്രായ വോട്ടെടുപ്പാണ് ഇത്.


2. ഈ സര്‍വ്വേയില്‍ പങ്കെടുക്കുന്നതില്‍ നിങ്ങളുടെ വ്യകതിപരമായ വിവരങ്ങളൊന്നും ഞങ്ങള്‍ ശേഖരിക്കുന്നില്ല.

3. ഇവിടെ രേഖപ്പെടുത്തപ്പെടുന്ന വ്യതിഗത വോട്ടിന്റേയോ, വോട്ട് ചെയ്യപ്പെട്ട വ്യക്തിയുടെയൊ വിവരങ്ങൾ ഞങ്ങള്‍ പരസ്യപ്പെടുത്തുന്നതായിരിക്കില്ല.

4. ഓരോ സ്ഥാനാര്‍ത്ഥിക്കും/ മുന്നണിക്കും ലഭ്യമാകുന്ന ആകെ വോട്ടുകളുടെ കണക്കുകള്‍ മാത്രമാണ് പരസ്യമായി വ്യക്തമാക്കുക.

5. ഒരാള്‍ക്ക് ഒരു വോട്ടിനുള്ള അവസരം മാത്രമാണ് ലഭ്യമാവുക. 

6. അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുക്കുന്നവര്‍ ആദ്യം സ്വന്തം പഞ്ചായത്ത് തിരഞ്ഞെടുക്കേണ്ടതും ശേഷം നിങ്ങളുടെ  ഗ്രാമപഞ്ചായത്ത് പരിധിയിലെ ഓരോ വാര്‍ഡുകളേയും സംബന്ധിച്ച ചോദ്യങ്ങളുടേയും പഞ്ചായത്ത് പരിധിയിലെ  ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍  ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എന്നിവിടങ്ങളിലേക്ക് നടക്കുന്ന മത്സരവുമായി ബന്ധപ്പെട്ട  മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്.

7. ഉത്തരങ്ങള്‍ എല്ലാം ശരിയായി രേഖപ്പെടുത്തി കഴിഞ്ഞാല്‍ നിങ്ങളുടെ സര്‍വ്വേഫോം സര്‍പ്പിക്കുവാനുള്ള ബട്ടണില്‍ അമര്‍ത്തുക.

8. സര്‍വ്വേ പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ പ്രവചന മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്‌...

സര്‍വ്വേയില്‍ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക  https://360malayalam.com/poll.php 


#360malayalam #360malayalamlive #latestnews

പ്രാദേശിക മാധ്യമ ചരിത്രത്തില്‍ ആദ്യമായി എക്സിറ്റ് പോള്‍ സര്‍വ്വേക്ക് തയ്യാറെടുത്ത് 360മലയാളം. ഓപണ്‍ പോളിങ്ങ്, ഒപ്പീനിയന്‍ സര്‍വ...    Read More on: http://360malayalam.com/single-post.php?nid=2849
പ്രാദേശിക മാധ്യമ ചരിത്രത്തില്‍ ആദ്യമായി എക്സിറ്റ് പോള്‍ സര്‍വ്വേക്ക് തയ്യാറെടുത്ത് 360മലയാളം. ഓപണ്‍ പോളിങ്ങ്, ഒപ്പീനിയന്‍ സര്‍വ...    Read More on: http://360malayalam.com/single-post.php?nid=2849
നിങ്ങളുടെ വോട്ടുകള്‍ ഇന്ന് തന്നെ രേഖപ്പെടുത്തുക പ്രാദേശിക മാധ്യമ ചരിത്രത്തില്‍ ആദ്യമായി എക്സിറ്റ് പോള്‍ സര്‍വ്വേക്ക് തയ്യാറെടുത്ത് 360മലയാളം. ഓപണ്‍ പോളിങ്ങ്, ഒപ്പീനിയന്‍ സര്‍വ്വേ ഓണ്‍ലൈന്‍ പോളിങ്ങ്, എക്സിറ്റ് പോള്‍ സര്‍വ്വേ തുടങ്ങി നാല് ഘടങ്ങളിലൂടേയും നിരവധി സമ്മാനങ്ങളുള്ള..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്