logo

360 മലയാളം അഭിപ്രായ സര്‍വേയിലേക്ക് സ്വാഗതം



നിയമാവലി


1. 360 മലയാളം നടത്തുന്ന എക്സിറ്റ് പോളിനോടുബന്ധിച്ച് നടത്തുന്ന അഭിപ്രായ വോട്ടെടുപ്പാണ് ഇത്.

2. ഈ സര്‍വ്വേയില്‍ പങ്കെടുക്കുന്നതില്‍ നിങ്ങളുടെ വ്യകതിപരമായ വിവരങ്ങളൊന്നും ഞങ്ങള്‍ ശേഖരിക്കുന്നില്ല.

3. ഇവിടെ രേഖപ്പെടുത്തപ്പെടുന്ന വ്യതികത വോട്ടിന്റേയോ, വോട്ട് ചെയ്യപ്പെട്ട വ്യക്തിയുടെ വിവരങ്ങളോ ഞങ്ങള്‍ പരസ്യപ്പെടുത്തുന്നതായിരിക്കില്ല.

4. ഓരോ സ്ഥാനാര്‍ത്ഥിക്കും/ മുന്നണിക്കും ലഭ്യമാകുന്ന ആകെ വോട്ടുകളുടെ കണക്കുകള്‍ മാത്രമാണ് പരസ്യമായി വ്യക്തമാക്കുക.

5. ഒരാള്‍ക്ക് ഒരു വോട്ടിങ്ങ് അവസരം മാത്രമാണ് ലഭ്യമാവുക.

6. അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുക്കുന്നവര്‍ ആദ്യം സ്വന്തം പഞ്ചായത്ത് തിരഞ്ഞെടുക്കേണ്ടതും ശേഷം നിങ്ങളുടെ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഓരോ വാര്‍ഡുകളേയും സമ്പന്ധിച്ച ചോദ്യങ്ങളുടേയും പഞ്ചായത്ത് പരിധിയിലെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എന്നിവിടങ്ങളിലേക്ക് നടക്കുന്ന മത്സരവുമായി ബന്ധപ്പെട്ട മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്.

7. ഉത്തരങ്ങള്‍ എല്ലാം ശരിയായി രേഖപ്പെടുത്തി കഴിഞ്ഞാല്‍ നിങ്ങളുടെ സര്‍വ്വേഫോം സര്‍പ്പിക്കുവാനുള്ള ബട്ടണില്‍ അമര്‍ത്തുക.

8. സര്‍വ്വേ പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ പ്രവചന മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്‌...



പ്രവചന മത്സരത്തില്‍ പങ്കെടുക്കാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക


നന്ദി