സ്വർണവില വീണ്ടും വർധിച്ചു; 600 രൂപകൂടി പവൻ 36,720 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് ഒറ്റയടിക്ക് 600 രൂപകൂടി 36,720 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 75 രൂപകൂടി 4590 രൂപയിലെത്തിയിരുന്നു. ഇന്നലെ 36,120 രൂപയായിരുന്നു പവന്റെ വില. ഡോളറിന് ആഗോള വിപണിയിൽ കനത്ത നഷ്ടം നേരിട്ടതോടെ സ്പോട് ഗോൾഡ് ഔൺസിന് 1,830 ഡോളർ നിലവാരത്തിലെത്തിയതും സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് ഒറ്റയടിക്ക് 600 രൂപകൂടി 36,720 രൂപയിലെത്തി. ഇതോടെ ഗ്രാമിന്.......    Read More on: http://360malayalam.com/single-post.php?nid=2816
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് ഒറ്റയടിക്ക് 600 രൂപകൂടി 36,720 രൂപയിലെത്തി. ഇതോടെ ഗ്രാമിന്.......    Read More on: http://360malayalam.com/single-post.php?nid=2816
സ്വർണവില വീണ്ടും വർധിച്ചു; 600 രൂപകൂടി പവൻ 36,720 രൂപയിലെത്തി സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് ഒറ്റയടിക്ക് 600 രൂപകൂടി 36,720 രൂപയിലെത്തി. ഇതോടെ ഗ്രാമിന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്