സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം

കോഴിക്കോട് , കാസര്‍കോട് , കണ്ണൂർ , എറണാകുളം ജില്ലകളിലാണ് ഇന്ന് മരണം

സംസ്ഥാനത്തിന്ന് നാല് കോവിഡ് മരണം കൂടി. കോഴിക്കോട് , കാസര്‍കോട് , കണ്ണൂർ , എറണാകുളം ജില്ലകളിലാണ് ഇന്ന് മരണം . കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി , കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ഇരിക്കൂർ സ്വദേശി യശോദ , ഉപ്പള സ്വദേശി വിനോദ് കുമാര്‍ , എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹരിപ്പാട് സ്വദേശിനി രാജം എസ്. പിള്ള എന്നിവരാണ് മരിച്ചത്.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് കക്കട്ടില്‍ സ്വദേശി മരക്കാര്‍കുട്ടിയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമ്പോള്‍ ശാരീരികമായ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തുമ്പോള്‍ പെട്ടെന്ന് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഉച്ചക്ക് ശേഷം മരക്കാര്‍ കുട്ടിയുടെ സംസ്കാരം നടക്കും.

#360malayalam #360malayalamlive #latestnews

*കോഴിക്കോട് , കാസര്‍കോട് , കണ്ണൂർ , എറണാകുളം ജില്ലകളിലാണ് ഇന്ന് മരണം* സംസ്ഥാനത്തിന്ന് നാല് കോവിഡ് മരണം കൂടി. കോഴിക്കോട് , കാസര്‍കോട...    Read More on: http://360malayalam.com/single-post.php?nid=281
*കോഴിക്കോട് , കാസര്‍കോട് , കണ്ണൂർ , എറണാകുളം ജില്ലകളിലാണ് ഇന്ന് മരണം* സംസ്ഥാനത്തിന്ന് നാല് കോവിഡ് മരണം കൂടി. കോഴിക്കോട് , കാസര്‍കോട...    Read More on: http://360malayalam.com/single-post.php?nid=281
സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം *കോഴിക്കോട് , കാസര്‍കോട് , കണ്ണൂർ , എറണാകുളം ജില്ലകളിലാണ് ഇന്ന് മരണം* സംസ്ഥാനത്തിന്ന് നാല് കോവിഡ് മരണം കൂടി. കോഴിക്കോട് , കാസര്‍കോട് , കണ്ണൂർ , എറണാകുളം ജില്ലകളിലാണ് ഇന്ന് മരണം . കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി , കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ഇരിക്കൂർ സ്വദേശി യശോദ , ഉപ്പള സ്വദേശി വിനോദ് കുമാര്‍ , എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹരിപ്പാട് സ്വദേശിനി രാജം എസ്. പിള്ള എന്നിവരാണ് മരിച്ചത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്