യു.പിയില്‍ 56കാരന്‍ മരുമകളെ ക്രൂരമായി പീഡിപ്പിച്ചു; ചോദ്യം ചെയ്ത മകനെ വെടിവെച്ചുകൊന്നു

ഉത്തർപ്രദേശിൽ മരുമകളെ ക്രൂരപീഡനത്തിനിരയാക്കുകയും ഇത് ചോദ്യ ചെയ്ത മകനെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്ത് 56 കാരന്‍. നവംബർ 25നാണ് പീഡനം നടക്കുന്നത്. ബന്ധുവിന്‍റെ വിവാഹത്തിനായി കുടുംബത്തിലുള്ളവരെല്ലാം പോയ സമയത്താണ് വീട്ടിൽ ഒറ്റക്കായിരുന്ന മരുമകളെ ഭർതൃപിതാവ് പീഡിപ്പിക്കുന്നത്. ബറേലിയിലെ മൊറാദാബാദിലാണ് സംഭവം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

തുടർന്ന് പീഡന വിവരം യുവതി ഭർത്താവിനെ അറിയിച്ചു. ഭർത്താവും അമ്മയും ചേർന്ന് അച്ഛനെ ചോദ്യം ചെയ്തു. തുടർന്നുണ്ടായ വഴക്കിനൊടുവിലാണ് അച്ഛൻ മൂത്ത മകനെ വെടിവച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവാവ് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. അച്ഛൻ സെക്യൂരിറ്റി ഏജൻസിയി ജീവനക്കാരനും


#360malayalam #360malayalamlive #latestnews

ഉത്തർപ്രദേശിൽ മരുമകളെ ക്രൂരപീഡനത്തിനിരയാക്കുകയും ഇത് ചോദ്യ ചെയ്ത മകനെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്ത് 56 കാരന്‍. നവംബർ 25നാണ് ...    Read More on: http://360malayalam.com/single-post.php?nid=2736
ഉത്തർപ്രദേശിൽ മരുമകളെ ക്രൂരപീഡനത്തിനിരയാക്കുകയും ഇത് ചോദ്യ ചെയ്ത മകനെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്ത് 56 കാരന്‍. നവംബർ 25നാണ് ...    Read More on: http://360malayalam.com/single-post.php?nid=2736
യു.പിയില്‍ 56കാരന്‍ മരുമകളെ ക്രൂരമായി പീഡിപ്പിച്ചു; ചോദ്യം ചെയ്ത മകനെ വെടിവെച്ചുകൊന്നു ഉത്തർപ്രദേശിൽ മരുമകളെ ക്രൂരപീഡനത്തിനിരയാക്കുകയും ഇത് ചോദ്യ ചെയ്ത മകനെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്ത് 56 കാരന്‍. നവംബർ 25നാണ് പീഡനം... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്