തിരൂരിൽ മയക്കുമരുന്നും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

തി​രൂ​ർ: ക​ഞ്ചാ​വും എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ തി​രൂ​ർ എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ.ക​ഞ്ചാ​വു​മാ​യി വെ​ട്ടം പ​രി​യാ​പു​രം ത​റ​യി​ൽ വീ​ട്ടി​ൽ ഷെ​ബീ​ർ (19), അ​രി​ക്കാ​ഞ്ചി​റ ബ്ലാ​ങ്കാ​ട്ട് പ​റ​മ്പി​ൽ ജ​ഷാ​ദ് (20) എ​ന്നി​വ​രെ​യും മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി തി​രൂ​ർ ത​ല​ക്കാ​ട് മു​ത്തൂ​ർ കൂ​ട്ട​പി​ലാ​ക്ക​ൽ വീ​ട്ടി​ൽ റാ​ഷി​ദിനെയു​മാ​ണ്​ (22) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 


തി​രൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി. ​സു​മേ​ഷും പാ​ർ​ട്ടി​യും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സം​ഘ​ത്തി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​പി. മ​നോ​ജ​ൻ, പി. ​ധ​നേ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

#360malayalam #360malayalamlive #latestnews

ക​ഞ്ചാ​വും എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ തി​രൂ​ർ എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ.ക​ഞ്ചാ​വു​മാ​യി വെ​ട്ടം പ​രി​യാ​പു​ര...    Read More on: http://360malayalam.com/single-post.php?nid=2599
ക​ഞ്ചാ​വും എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ തി​രൂ​ർ എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ.ക​ഞ്ചാ​വു​മാ​യി വെ​ട്ടം പ​രി​യാ​പു​ര...    Read More on: http://360malayalam.com/single-post.php?nid=2599
തിരൂരിൽ മയക്കുമരുന്നും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ ക​ഞ്ചാ​വും എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ തി​രൂ​ർ എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ.ക​ഞ്ചാ​വു​മാ​യി വെ​ട്ടം പ​രി​യാ​പു​രം ത​റ​യി​ൽ വീ​ട്ടി​ൽ ഷെ​ബീ​ർ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്