വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം.അഞ്ച് പവനും,85000 രൂപയും മോഷണം പോയി

എടപ്പാള്‍: വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം.അഞ്ച് പവന്‍ സ്വര്‍ണ്ണവും,85000 രൂപയും മോഷണം പോയി.നടുവട്ടം കാലടിത്തറ പള്ളിയാലില്‍ പ്രേമന്റെ വീട്ടില്‍ നിന്നും വെള്ളിയാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നത്.വീടിന്റെ അടുക്കള വശത്തുള്ള വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്.വീട്ടിലെ മുറികളുടെ വാതില്‍ അടച്ചിരുന്നില്ല.പ്രേമന്റെ ഭാര്യയുടെ സ്വര്‍ണ്ണ മാലയാണ് മോഷ്ടിക്കപ്പെട്ടത്.പ്രേമന്റെ മകന്‍ പ്രനിയുടെ മുറിയിലെ അലമാരയില്‍ നിന്നാണ് പണം നഷ്ടമായത്.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

#360malayalam #360malayalamlive #latestnews

വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം.അഞ്ച് പവന്‍ സ്വര്‍ണ്ണവും,85000 രൂപയും മോഷണം പോയി.നടുവട്ടം കാലടിത്തറ പള്ളിയാലില്‍ പ്രേമന്റെ വീട...    Read More on: http://360malayalam.com/single-post.php?nid=254
വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം.അഞ്ച് പവന്‍ സ്വര്‍ണ്ണവും,85000 രൂപയും മോഷണം പോയി.നടുവട്ടം കാലടിത്തറ പള്ളിയാലില്‍ പ്രേമന്റെ വീട...    Read More on: http://360malayalam.com/single-post.php?nid=254
വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം.അഞ്ച് പവനും,85000 രൂപയും മോഷണം പോയി വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം.അഞ്ച് പവന്‍ സ്വര്‍ണ്ണവും,85000 രൂപയും മോഷണം പോയി.നടുവട്ടം കാലടിത്തറ പള്ളിയാലില്‍ പ്രേമന്റെ വീട്ടില്‍ നിന്നും വെള്ളിയാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്