ഇതിഹാസതാരം സൗമിത്ര ചാറ്റർജി അന്തരിച്ചു

കൊൽക്കത്ത : വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. കൊൽക്കത്തിലെ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിന്നു അദ്ദേഹത്തിന്റെ മരണം. 85 വയസായിരുന്നു.

ഒക്ടോബർ 6നാണ് കൊവിഡ് ബാധയെ തുടർന്ന് സൗമിത്ര ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ 14ന് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു.കഴിഞ്ഞദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിരുത്തിയിരുന്നത്.

#360malayalam #360malayalamlive #latestnews

വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. കൊൽക്കത്തിലെ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിന്നു........    Read More on: http://360malayalam.com/single-post.php?nid=2431
വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. കൊൽക്കത്തിലെ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിന്നു........    Read More on: http://360malayalam.com/single-post.php?nid=2431
ഇതിഹാസതാരം സൗമിത്ര ചാറ്റർജി അന്തരിച്ചു വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. കൊൽക്കത്തിലെ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിന്നു..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്